BJP congress likely to announce first list of candidates post<br />മധ്യപ്രദേശില്‍ നിര്‍ണായക തന്ത്രങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. വിജയദശമിക്ക് ശേഷം ആദ്യ പട്ടിക പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടിമുടി ഞെട്ടിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. <br />#MadhyaPradesh